Right 1ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പറ്റിച്ചെടുത്ത പണമെല്ലാം ഒഴുകിയത് ജിത്തു ആന്റണിയുടെ അക്കൗണ്ടിലേക്ക്; രണ്ടാം പ്രതിയെ മാത്രം അറസ്റ്റ് ചെയ്ത് ആശ്വാസം പ്രകടിപ്പിക്കുന്ന പോലീസ് മുഖ്യ ആസൂത്രകനെ വെറുതെ വിടുന്നു; ആദ്യ കേസ് പണം കൊടുത്ത് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചത് കൂട്ടു പ്രതിയ്ക്ക് വിനയായോ? അര്‍ച്ചനാ തങ്കച്ചനെ മാത്രം അറസ്റ്റു ചെയ്യുന്നത് അട്ടിമറി; 'ബില്യണ്‍ എര്‍ത്ത് മൈഗ്രേഷനിലെ' യഥാര്‍ത്ഥ തട്ടിപ്പുകാരന് ശിക്ഷ സുഖവാസമോ?വൈശാഖ് സത്യന്17 Jun 2025 12:19 PM IST
INVESTIGATIONപരാതി കിട്ടുമ്പോഴെല്ലാം പോലീസ് അറസ്റ്റു ചെയ്യുന്നത് അര്‍ച്ചനാ തങ്കച്ചനെ മാത്രം; രണ്ടു മാസം മുമ്പ് അറസ്റ്റ് ചെയ്ത പ്രതി ജാമ്യം നേടി പുറത്തെത്തിയപ്പോള്‍ അടുത്ത കേസില്‍ അകത്ത്; ബില്യണ്‍ എര്‍ത്ത് മൈഗ്രേഷന്‍ ലിമിറ്റഡിന് പിന്നില്‍ അഞ്ചു പേര്; എന്തുകൊണ്ട് ജിത്തു ആന്റണിയെ വെറുതെ വിടുന്നു എന്നത് അജ്ഞാതം; മുട്ടാറുകാരന് വീണ്ടും ഗള്‍ഫിലേക്ക് മുങ്ങി; അറസ്റ്റിന് ഇന്റര്‍പോള്‍ സഹായം അനിവാര്യംവൈശാഖ് സത്യന്15 May 2025 3:11 PM IST